ഐഷൂ..... ദേ കളി വിട് പെണ്ണെ സത്യം പറ ...... എന്താടാ കള്ളതാടി...... വിട്ടെ വിട്ടേ..... എനിക്കിനി ഒന്നും കേൾക്കണ്ടേ അല്ലെങ്കിലും എന്നെ പറഞാൽ മതിയല്ലോ.... ...
"ചാരു....... " താഴെ പാൽ ഗ്ലാസുമായി പേടിച്ച് നിൽക്കുമ്പോൾ ആണ് പെട്ടെന്ന് അവന്റെ ശബ്ദം കേട്ടത് ..... അൽപ്പം പേടിയോടെ ആണെങ്കിലും അവള് മുകളിലേക്ക് ചെന്നു..... ...