മുല്ലച്ചോട്ടിലെ ഗന്ധർവ്വൻചുറ്റും പച്ചപ്പട്ടു വിരിച്ചതുപോലെ പരന്നുകിടക്കുന്ന നെൽവയലുകൾ. ആ പച്ചപ്പിന്റെ നടുവിൽ കാലത്തെ വെല്ലുവിളിച്ചു നിൽക്കുന്ന ഒരു അതിപുരാതന എട്ടുക്കെട്ട്.വടക്കേ കോണിൽ, ആകാശത്തേക്ക് പ്രാർത്ഥനയോടെ കൈകൾ ...
സുഗന്ധം നഷ്ടപ്പെട്ട മന്ദാരംതൂവെള്ള ദളങ്ങളുമായിപുലരിയിൽ വിരിയുംമന്ദാരമലരേ...നിനക്കെന്തിത്ര ദുഃഖഭാവം?നിന്നിലെ അഭൗമസുഗന്ധംകവർന്നതാരോ...കള്ളക്കാറ്റോ, കരിവണ്ടോ,തരിവളയിട്ടൊരപ്സരസ്സോ...ഒരു കുമ്പിൾ ജലവുമായി വന്ന്നിന്നെ തഴുകിയ കാലവർഷമോ?ഉത്തരമറിയുന്നത്ഒരു ഋഷിയുടെ മ
നിശബ്ദതയുടെ കാവൽക്കാരൻനവംബർ മാസത്തിലെ ഒരു പ്രഭാതം. വെയിൽ തെളിഞ്ഞുവരുന്നതേയുള്ളൂ. വീടിന് പെയിന്റ് അടിക്കുന്ന ജോലിയുമായി ബന്ധപ്പെട്ട് ജോലിക്കാർ എത്തിയിട്ടുണ്ട്. അവരെല്ലാവരും തന്നെ ജോലികൾ തുടങ്ങിക്കഴിഞ്ഞു.ഇതിന് മുൻപ് ...
ഡെയ്സിജനാലയ്ക്കപ്പുറം കോടമഞ്ഞ് താണ്ഡവമാടുകയായിരുന്നു. ദിശകളറിയാതെ ഒരു ഉന്മാദനർത്തകിയെപ്പോലെ അത് ആടിത്തിമിർന്നു.മഞ്ഞിന്റെ വെളുത്ത പാളികൾ പതുക്കെ പർവതനിരകളെ വിഴുങ്ങിക്കൊണ്ടിരുന്നു.റോയ് ജനാലയ്ക്കരികിൽ തന്നെ ഇരുന്നു.മേശപ്പുറത്തിരുന്ന കാപ്പിയിൽ നിന്ന് ആവി ...
അതിജീവനത്തിന്റെ ചിറകുകൾനേരം ഏതാണ്ട് പത്ത് മണിയായിക്കാണും. പതിവുപോലെ പത്രത്തിന്റെ താളുകൾ മറിച്ചുനോക്കുകയായിരുന്നു ഞാൻ. പരസ്യങ്ങളില്ലാതെ ഒരു പത്രം നടത്തിക്കൊണ്ടുപോകുക എളുപ്പമല്ല. എങ്കിലും ചില ദിവസങ്ങളിൽ പരസ്യങ്ങൾക്കാണ് ...
പ്രകൃതിയിലൊരു നിമിഷം (ഗാർഡൻ തെറാപ്പി)രോഹൻ അന്ന് രാത്രി ഏറെ വൈകിയാണ് ഉറങ്ങാൻ കിടന്നത്. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല; മനസ്സ് വല്ലാതെ ...
ടീസ്റ്റ നദിയിലെ നിഴലുകൾന്യൂ ജൽപ്പായ്ഗുരിയിൽ ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ ഒരു അപരിചിതത്വം എന്നെ ചുറ്റിപ്പിടിച്ചു.പ്ലാറ്റ്ഫോമിലെ തിരക്കൊഴിഞ്ഞ് സാവധാനം പുറത്തേക്കിറങ്ങുമ്പോൾ, രജനീഗന്ധി പൂക്കളുടെ കെട്ടുകൾ എങ്ങും ...
അഞ്ചാം നിലയിലെ അതിഥിജനുവരി മാസത്തെ കുവൈറ്റിലെ ആ തണുത്ത പ്രഭാതത്തിന് പതിവിലും കൂടുതൽ നിശബ്ദതയുണ്ടായിരുന്നു.തുടർച്ചയായ നാലു ദിവസത്തെ അവധി കാരണം റോഡുകൾ വിജനമാണ്.അഞ്ചാം നിലയിലെ എന്റെ ...
നിഴലുകൾ ഉറങ്ങുന്ന തറവാട്അൻപത് വർഷങ്ങൾ... ഒരു ആയുസ്സിന്റെ പകുതിയിലേറെക്കാലം.തുരുമ്പിച്ച ഗേറ്റിലായി പടർന്നു കയറിയ വള്ളിക്കുടിലുകൾക്കിടയിൽ കാച്ചിൽ വള്ളികൾ പാമ്പുകളെപ്പോലെ പിണഞ്ഞുകിടക്കുന്നു. പണ്ട് തൊടിയിലെ സ്ഥിര സാന്നിധ്യമായതുകൊണ്ടാവാം ...
കുഴിച്ചിട്ട സ്വർണംഇന്നലെ വരെ പറമ്പിന്റെ മുക്കിലും മൂലയിലും ഉത്സാഹത്തോടെ ഓടി നടന്നിരുന്ന സാവിത്രിചേച്ചി ഇന്ന് ആശുപത്രി കിടക്കയിൽ അനങ്ങാതെ കിടക്കുന്നു എന്ന് കേട്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല.ഭർത്താവ് ...