മുറിയിലെ വായുവിന് കനം കൂടിയതുപോലെ അനുഭവപ്പെട്ടപ്പോഴാണ് ദേവിക കണ്ണ് തുറന്നത്. അവൾക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി. ടേബിൾ ലാമ്പിന്റെ സ്വിച്ച് അമർത്തി അവൾ ക്ലോക്കിലേക്ക് ...