പ്രണബന്ധനം 6ഒരുവിധംകറക്കംഎല്ലാംകഴിഞ്ഞ അഞ്ചുപേരുംവൈകിട്ടാണ് വീട്ടിൽ തിരിച്ചെത്തിയത് വന്നപാടെ ആമിയും അച്ചുമോളും അഭിയുടെ മടിയിൽ കിടന്ന് ഉറക്കം പിടിച്ചിരുന്നു ...
പ്രാണബന്ധനം 5ഇനി പറ ചേച്ചിയുടെ ഇന്നത്തെ അവസ്ഥക്ക് ആരാ കാരണം?അവളുടെ ചോദ്യത്തിന് മറുപടിപറയാൻ കഴിയാതെ വിനയൻ കുറ്റബോധത്തോടെ നിലത്തേക്ക്നോക്കി തളർന്നിരുന്നു ...
പ്രാണബന്ധനം 4എന്നാൽ അഭി ആ ചോദ്യം കേൾക്കാത്ത പോലെ ഇരുവരോടുമായ് സംസാരിച്ചിരുന്നുതനിക്ക് ഉത്തരം കിട്ടില്ലെന്ന് കണ്ട് വിനയൻ പതിയെ തിരിഞ്ഞു നടന്നു. അദ്ദേഹത്തിന് പിറകിലായ് അവളേ ...
പ്രാണബന്ധനം 3"Ok ok ഞാൻ നിർത്തി നീ പറഎന്താ കാര്യം "അവൾ പറയുന്ന കാര്യങ്ങൾ കേട്ട് അഭിയുടെ മുഖം ദേഷ്യത്താൽ ചുവന്നു."നീ...പേടിക്കണ്ട ഞാൻ വരാം നാട്ടിലേക്ക് ...
"ഹലോ........ രാഹുൽ...""എന്താ ഹരി രാവിലെതന്നെ എന്തേലും പ്രശ്നം ഉണ്ടോ?"പതിവില്ലാതെ രാവിലെ തന്നെ അവളുടെ കോൾ കണ്ടതും അവൻ സംശയത്തോടെ ചോദിച്ചു."ഹേയ്...... പ്രശ്നം..... പ്രശ്നം ഒന്നുല്ല."" ആണോ... ...
ഇനിയും ഇവരോട് ഒന്നും മറച്ചുവയ്ക്കാൻ പാടില്ലെന്ന തോന്നലിൽ അവൾ കണ്ണുകൾ അമർത്തിയടച്ചുകൊണ്ട് നേഹയുടെ കയ്യിൽ അമർത്തി പിടിച്ചു."പറയാം...... നീ വാ."എന്ന് പറഞ്ഞുകൊണ്ട് അഭി നേഹയേയും ശരദാമ്മയേയുംകൂട്ടി ...
നെഞ്ചോരം 3ഫോൺ എടുത്ത് നമ്പർ പറഞ്ഞു കൊടുത്ത് കഴിഞ്ഞപ്പഴേയ്ക്കുംഹരിക്ക് പോകാനുള്ള ബസ്സ് സ്റ്റാൻഡിൽ എത്തിയിരുന്നുഹരി നേരേ വടകരയ്ക്കും ചിന്നു നേരേസ്കൂളിലേയ്ക്കും തിരിച്ചു ...
ഗ്ലാസ് ഡോർ ആയതുകൊണ്ട് ക്ലാസ്സിന് മുന്നിലെത്തിയപ്പോൾതന്നെ തന്റെ ഗ്യാങ് മുഴുവൻ വന്നിട്ടുണ്ടോ എന്ന് കണ്ണുകൾ കൊണ്ട് ആകെയൊന്നു പരതി.ദിവസവുംഉള്ള പരിപാടിയാണിത്ഗ്യാങ് മുഴുവൻ വന്നിട്ടുണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ...
"ഡി.....ചേച്ചി.... എത്രനേരായെടി നിന്റെ ഫോൺ കിടന്ന് ചിലക്കുന്നു.ഒന്നെടുത്തു തുലയ്ക്ക് അല്ലെങ്കിൽ അത് തലക്കൊരു സൊയിര്യം തരില്ല....""ദേ... ചിന്നുനീയൊന്ന് ചുമ്മാതിരുന്നേ.... ഫോൺ അല്ലേ?അത് അവിടിരുന്നടിച്ചോട്ടോ.....നിന്റെ മേലൊന്നു അല്ലല്ലോ ...
കുഞ്ഞ് പാദസരത്തിന്റെ കിലുകിലെ ശബ്ദം അടുത്തുവരുംതോറും അഭിയുടെ ചുണ്ടിലൊരു കുഞ്ഞുപുഞ്ചിരി വിരിഞ്ഞു.കയ്യിലിരുന്നപാത്രം കിച്ചൺസിങ്കിലേക്ക് തന്നെവച്ച് നനഞ്ഞ കൈകൾ തന്റെ ഡ്രെസ്സിന്റെ താഴ്ഭാഗം അല്പം ഉയർത്തി തുടച്ചുകൊണ്ടവൾ ...